Browsing Category
Christian
ദ ബൈബിൾ റീക്യാപ്പ് തരംഗമാകുന്നു
യുഎസ് : ദ ബൈബിൾ റീക്യാപ്പ് എന്ന ബൈബിൾ വായനാ പോഡ്കാസ്റ്റ് തുടർച്ചയായി മൂന്നാം വർഷവും ആപ്പിൾ പോഡ്കാസ്റ്റ് ടോപ്പ് 10…
ചാവുകടൽ ചുരുളുകൾ: ബൈബിളിന്റെ ചരിത്രവും സത്യവും വിളിച്ചോതുന്ന പുരാതന വിസ്മയം
1947-ൽ ഒരു ബെഡൂയിൻ ആട്ടിടയൻ തന്റെ കാണാതായ ആടിനെ തിരയുന്നതിനിടയിലാണ് യാദൃശ്ചികമായി ഖുമ്രാൻ ഗുഹകളിൽ നിന്ന് ഈ പുരാതന ലിഖിതങ്ങൾ…
മിനസോട്ടയിലെ പള്ളിയിൽ നടന്ന പ്രതിഷേധം; മാധ്യമപ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധം
മിനസോട്ടയിലെ സിറ്റീസ് ചർച്ചിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ ഇന്റർനാഷണൽ പ്രസ്…
മതപരിവർത്തന നിരോധന നിയമം: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ്
വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ വിവാദപരമായ മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
സുഡാനിലെ അഭയാർത്ഥി ക്യാമ്പിൽ വൈദികനെ ജയിലിലടച്ചു
സുഡാൻ : സുഡാനിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ വൈദികനെ മുസ്ലീം വിശ്വാസികളെ മതം…
ആത്മീയ വിപ്ലവത്തിന് 529 വർഷം; ഫ്ലോറൻസിനെ വിറപ്പിച്ച ബോൺഫയർ
ആധുനിക ലോകം ആഡംബരങ്ങൾക്കും ഭൗതിക സുഖങ്ങൾക്കും പിന്നാലെ പായുമ്പോൾ 529 വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിലെ ഫ്ലോറൻസ് നഗരം സാക്ഷ്യം വഹിച്ച…
ദൈവാലയത്തിലെ മാലാഖയ്ക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായ; റോമിൽ വിവാദം
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ മുഖച്ഛായയുള്ള മാലാഖയുടെ ചിത്രം റോമിലെ പ്രശസ്തമായ ദൈവാലയത്തിൽ പ്രത്യക്ഷപ്പെട്ടത്…
വിശ്വാസത്തിന്റെ പാതയിൽ മൈക്ക് പോസ്നർ; ഗാനരംഗത്ത് മാറ്റം
പ്രശസ്ത അമേരിക്കൻ ഗായകൻ മൈക്ക് പോസ്നർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി വെളിപ്പെടുത്തി.
സുവിശേഷം വേദികളിൽ പ്രസംഗിച്ചുനടന്ന വെള്ളത്തൂവൽ സ്റ്റീഫൻ
എന്റെ ബാല്യ- കൗമാര- യൗവനകാലത്ത് കേൾക്കുമ്പോൾ തന്നെ മനസിൽ ഭീതി വിതച്ചിരുന്ന ഒരു പേരായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ എന്നത്