ദേവാലയത്തിന്റെ കുരിശു നശിപ്പിച്ചു കാവിക്കൊടി സ്ഥാപിച്ചു May 9, 2022 കടബ :കര്‍ണ്ണാടകയിലെ റെഞ്ഞിലാടി പേരട്കയ്ക്ക് സമീപം എൻമജെ ഗ്രാമത്തിൽ അർധരാത്രി ക്രൈസ്തവ വിരോധികൾ ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ്…
ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി; പാചകവാതക വില ആയിരം കടന്നു May 7, 2022 ന്യൂഡല്‍ഹി: രാജ്യത്ത്പാചക വാതക വിലആയിരം കടന്നു.14.2 കി ലോ സിലി ണ്ടറിന്റെ വി ല 1സിലി ണ്ടറിന് 50 രൂപയാണ്കൂട്ടിയത്. വാണിജ്യാവി…
മിശ്രവിവാഹത്തിന് തടസമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ May 5, 2022 ന്യൂഡല്‍ഹി:വ്യത്യസ്ത വിശ്വാസങ്ങളില്‍പെടുന്നവര്‍ക്ക് നിയമപരമായ പ്രായം എത്തുമ്പോള്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍…
ഡൽഹി ബൈബിൾ സെമിനാരി: അടുത്ത ബാച്ച് ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു May 1, 2022 ന്യൂഡൽഹി: സേവ് ഏഷ്യ മിഷന്റെ മേൽനോട്ടത്തിൽ,ഐ. എം. എൻ., ഇൻഡോ ലൈഫ് ലൈൻ മിനിസ്ട്രീസ് എന്നീ സംഘടനകളുടെ അംഗീകൃത സ്ഥാപനവുമായ ഐ.എ.റ്റി.എ.…
കനത്ത ചൂടിൽ ഉത്തരേന്ത്യ; സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാനൊരുങ്ങി പഞ്ചാബും ബംഗാളും. May 1, 2022 ഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. ഉഷ്ണ തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് മെയ് 14…
ഓറഞ്ച്, യെല്ലോ അലർട്ടിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ Apr 30, 2022 ഡൽഹി. ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡൽഹി ,രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ…
യു പി യിൽ പാസ്റ്റർ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടു Apr 30, 2022 യു പി - ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ അസംഗഢ് ജില്ലാ ആസ്ഥാനത്ത് നിന്ന് 30 മൈൽ അകലെ കഴിഞ്ഞയാഴ്ച ഒരു പാസ്റ്ററെ പോലീസ്…
രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷം 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി Apr 29, 2022 ഡൽഹി: രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെ 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ കേന്ദ്ര…
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു Apr 29, 2022 ഡൽഹി: കനത്ത ചൂടിൽ ഡൽഹി ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ…
ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടുത്തം Apr 28, 2022 ഡെൽഹി: ഇലക്ട്രിക് സ്കൂട്ടറുകളുടേയും ബൈക്കുകളുടേയും അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി…