ഡൽഹി ബൈബിൾ സെമിനാരി: അടുത്ത ബാച്ച് ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു
ന്യൂഡൽഹി: സേവ് ഏഷ്യ മിഷന്റെ മേൽനോട്ടത്തിൽ,ഐ. എം. എൻ., ഇൻഡോ ലൈഫ് ലൈൻ മിനിസ്ട്രീസ് എന്നീ സംഘടനകളുടെ അംഗീകൃത സ്ഥാപനവുമായ ഐ.എ.റ്റി.എ. അംഗീകാരമുള്ള ഡൽഹി ബൈബിൾ സെമിനാരിയുടെ അടുത്ത ബാച്ച് ക്ലാസ്സുകൾ ഓൺലൈനിൽ ഉടൻ ആരംഭിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ സർട്ടിഫിക്കറ്റ് ഇൻ തിയോളജി, ബാച്ച്‌ലർ ഇൻ തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയ-അന്തർദേശീയ അദ്ധ്യാപകർ നേതൃത്വം നൽകുന്ന ക്ലാസുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 PM – 10 PM സമയങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
+919891953469, +917736857376, +919910913007
Email:delhibibleseminary@gmail.com