ഷാർജ : ബ്രദർ ഹരി ബാഹുലേയൻ സംഗീതം നിർവഹിച്ച റാപ്ച്ചർ എന്ന മ്യൂസിക്കൽ വിഡിയോ ആൽബം ഇംഗ്ലീഷ് സോങ് ശെനിയാഴ്ച വൈകുന്നേരം 9 .45 നു ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വെച്ച് സണ്ടേസ്കൂളിനോട് അനുബന്ധിച്ച് റവ .ഡോ . വിൽസൺ ജോസഫ് പ്രാർഥിച്ചത് റിലീസ് ചെയ്തു . റവ . റോയി ജോർജ് ഐപിസി വർഷിപ് സെന്റർ ഷാർജ അസ്സോസിയേറ്റ് പാസ്റ്റർ പ്രാർഥിച്ചത് യോഗം ആരംഭിച്ചു . യു പി എഫ് സെക്രട്ടറി തോമസ് വർഗീസ് ആശംസകൾ അറിയിച്ചു . സൺഡേ സ്കൂൾ പ്രിൻസിപ്പൽ ജീൻ ഷാജി ആശംസകൾ അറിയിച്ചു . ഐസിപിഎഫ് പി വൈ പി എ ചർച്ച് കമ്മറ്റി സെക്രട്ടറി മെംബേർസ് എല്ലാവരും സന്നിഹിതരായിരുന്നു . റാപ്ച്ചർ എന്ന മനോഹരമായ ഇംഗ്ലീഷ് വിഡിയോ സോങ് ആൽബം റവ .ഡോ . വിൽസൺ ജോസഫ് റിലീസ് ചെയ്തതിനു ശേഷം. രജന നിർവഹിച്ച ഹരി ബാഹുലേയൻ കൃതജ്ഞത അറിയിച്ചു . ശേഷം റവ .ഡോ . വിൽസൺ ജോസഫ് യോഗം പ്രാർത്ഥിച്ച് അവസാനിപ്പിച്ചു .