ഓസ്‌ട്രേലിയയിൽ ബ്ലെസ് ഓസ്ട്രേലിയ യൂത്ത് മീറ്റിംഗ് ChristianNews On Feb 21, 2025 138 ഓസ്‌ട്രേലിയ : ബ്ലെസ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് 185 ഫ്രെഡറിക് റോഡ്, സീറ്റൺ എസ്എ 5023 ൽ യൂത്ത് മീറ്റിംഗ് നടക്കും. പാ. ബ്ലെസ്സൺ വർഗീസ് പ്രസംഗിക്കും. 138 Share
Comments are closed.