Ultimate magazine theme for WordPress.

പുൽപ്പള്ളിയിൽ പെന്തക്കോസ്ത് ഐക്യവേദി പരസ്യയോഗം

പുൽപ്പള്ളി : പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 ന് പുൽപ്പള്ളിയിൽ പരസ്യയോഗം നടക്കും. പാ. വിൽസൻ മാത്യു, പാ. ജെഫി വർഗീസ് എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു

Sharjah city AG

Comments are closed.