ബൈബിൾ സ്റ്റഡി ഒക്ടോബർ 13 മുതൽ
പൂനെ: ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക് ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഒക്ടോബർ 13, 14, 15 തീയതികളിൽ പിംപ്രി ചർച്ച് ഓഫ് ഗോഡ് ഗിലയാദ് ഭവനിൽ വച്ച് നടക്കും. വേദാധ്യാപകനും പ്രഭാഷകനും അപ്പോളജിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് \” Building and maintaining Healthy relationship in the church\” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ എടുക്കും.
ഡിസ്ട്രിക്ട് മിനിസ്റ്റർ, പാസ്റ്റർ ബാബു തങ്കച്ചൻ നേതൃത്വം നൽകും.