അട്ടച്ചാക്കൽ : അട്ടച്ചാക്കൽ ബെഥേൽ ഐപിസി പ്രെയർ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ പേരങ്ങാട്ട് പടി ചെങ്ങറ റോഡ് അട്ടച്ചാക്കലിൽ 21 -മത് അട്ടച്ചാക്കൽ ക്രൂസേഡ് നടക്കും.
പാ. സുഭാഷ് കുമരകം, പാ. ഷാജി എം പോൾ, പാ. അരവിന്ദ് മോഹൻ, പാ. ഷിബു കെ മാത്യു എന്നിവർ പ്രസംഗിക്കും. സെറാപ്‌സ് മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.