Ultimate magazine theme for WordPress.

തൃശൂരിൽ ശാലോം ഗ്ലോബൽ ഫാമിലി മിനിസ്ട്രി റിവൈവൽ മീറ്റിംഗ്

തൃശൂർ : ശാലോം ഗ്ലോബൽ ഫാമിലി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 ന് പറവട്ടാനി ഫ്ലൈക്കൺ ടവർ ഒന്നാം നിലയിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. അരവിന്ദ് മോഹൻ പ്രസംഗിക്കും. ഹെവൻലി കിങ്ഡം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.