Ultimate magazine theme for WordPress.

ഓൺലൈനിൽ ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയൻ പ്രയർ കോൺഫറൻസ്

യു.എ.ഇ : മിഡിൽ ഈസ്റ്റ് റീജിയണിലെ ചർച്ച് ഓഫ് ഗോഡ് ഓഫ് ഗൾഫ് കൺട്രീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 ശനിയാഴ്ച വനിതാ അന്താരാഷ്ട്ര പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് ഓൺലൈനിൽ വൺ ഡേ പ്രയർ കോൺഫറൻസ് നടക്കും.
ഗ്രേസി മാത്യു (ചർച്ച് ഓഫ് ഗോഡ് റീജിയണൽ വിമൻസ് മിനിസ്ട്രി കോഓർഡിനേറ്റർ ഫോർ ഗൾഫ് കോൺട്രിസ് ഇൻ ദി മിഡിൽ ഈസ്റ്റ്), ക്രിസ്റ്റൽ ബെയ്‌ലി (വിമൻസ് മിനിസ്ട്രി ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ് ടെക്സാസ്, യുഎസ്എ) എന്നിവർ പ്രസംഗിക്കും.
⏰ Time:
•USA (Central Time): 8:00 AM
•Kuwait, Saudi Arabia, Qatar, Bahrain: 5:00 PM
•UAE, Oman: 6:00 PM
🆔 മീറ്റിംഗ് ഐഡി: 972 268 4949
🔑 പാസ്സ്‌കോഡ് : 3125
കൂടുതൽ വിവരങ്ങൾക്ക് : +1 214 534 5732 (WhatsApp).
Sharjah city AG

Comments are closed.