പോളണ്ട്: രാജ്യത്ത് മനുഷ്യക്കടത്തിലും, ബാലപീഡനത്തിനും വഴിവെക്കുന്ന കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സഭ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ വിശ്വാസികൾ. ക്രിസ്ത്യൻ നേതാക്കളും ബിഷപ്പുമാരും വൈദികരും സാധാരണക്കാരും ചുറ്റുപാടും, ഓൺലൈനിലും നടക്കുന്ന മനുഷ്യക്കടത്തിന്റേയും ബാലപീഡനത്തിന്റേയും വ്യാപ്തിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിൽ അകപ്പെടുന്ന ഇരകളെ സംരക്ഷിക്കുവാനും സഹായിക്കുവാനും ഉള്ള എല്ലാ അവസരങ്ങളും സഭ വിനിയോഗിക്കണം വിശ്വാസികൾ ആവശ്യപ്പെട്ടു.
തെരുവുകളിൽ കുട്ടികളുടെ അവകാശങ്ങൾ, ചൂഷണം ചെയ്യപ്പെടുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും നീതി എന്നിവയ്ക്കായി പ്രതിവാര മാർച്ച് നടത്തണം. വിശ്വാസികൾ ആവശ്യപ്പെട്ടു.
Related Posts