വെണ്ണിക്കുളം: തടിയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഇളപ്പുങ്കൽ ബേബിച്ചാൻ ( എം സി വർഗീസ് 68 ) നിത്യതയിൽ .
സംസ്കാരം ബുധനാഴ്ച പന്ത്രണ്ടിന് കൊച്ചുഴത്തമലയിലുള്ള സഭാ സെമിത്തേരിയിൽ. രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും
ഭാര്യ പരേതയായ തങ്കമ്മ.
മക്കൾ: ബിൻസി , ബിജിൻ
മരുമക്കൾ: ബൈജു , റീന
1 Comment
7maq2f