Ultimate magazine theme for WordPress.

നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ അതിര്‍ത്തിയില്‍ സൈന്യം തേനീച്ച കൂടുകള്‍ സ്ഥാപിച്ചു

കൊല്‍ക്കത്ത : ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാസേന തേനീച്ച കൂടുകള്‍ സ്ഥാപിച്ചു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം ചെറുക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.

പശ്ചിമബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 46 കിലോമീറ്റര്‍ ദൂരത്തിലാണ് ബി.എസ്.എഫ്. തേനീച്ച കൂടുകള്‍ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയന്‍ ആണ് ഇവിടെ അതിര്‍ത്തികാക്കുന്നത്. ബംഗ്ലാദേശികള്‍ വേലി മുറിച്ച് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നതിന് തടയിടാന്‍ വഴികള്‍ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ശ്രദ്ധയില്‍പ്പെട്ടതെന്ന് 32-ാം ബെറ്റാലിയന് നേതൃത്വം നല്‍കുന്ന കമാന്‍ഡന്റ് സുജീത് കുമാര്‍ പറഞ്ഞു.

Sharjah city AG
1 Comment
  1. doc.adminforge.de says

    grand casino luzern

    References:
    doc.adminforge.de

Your email address will not be published.