അനന്തപുരമു : ആന്ധ്രാപ്രദേശിലെ അനന്തപുരമു ജില്ലയിൽ ഇക്കഴിഞ്ഞ ദിവസം സുവിശേഷ വിരോധികളുടെ ഒരു സംഘം യാതൊരു പ്രകോപനവും കൂടാതെ ഗോസ്പൽ റ്റീം സഞ്ചരിച്ച മഹീന്ദ്രയുടെ ഒരു പുതിയ ബസ് അടിച്ച് തകർക്കുകയും അതിൽ ഉണ്ടായിരുന്ന വിശ്വാസികളെ ബസിൽ നിന്ന് ഇറക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Comments are closed.