ഒഡീഷയിൽ പുതു വർഷത്തിൽ സുവിശേഷ വിരോധികൾ ആരാധനാലയം തകർത്തു ChristianNews On Jan 5, 2026 583 നിലാപരി : ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ നിലാപരി ഗ്രാമത്തിൽ പാസ്റ്റർ ജെന സഭാ ശുശ്രൂഷകനായ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 4 ഞായറാഴ്ച തകർത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 583 Share
Comments are closed.