Ultimate magazine theme for WordPress.

എ.ജി മലയാളം ഡിസ്ട്രിക്ട്‌ കൗൺസിൽ ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണത്തിന് തുടക്കം കുറിച്ചു

പറന്തൽ : അസംബ്ലീസ്‌ ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട്‌ കൗൺസിൽ ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണത്തിന് പാ. റ്റി ജെ സാമുവേൽ പ്രാർത്ഥിച്ച്‌ തുടക്കം കുറിച്ചു. ജനറൽ കൺവീനറായി പ്രവർത്തിക്കുന്ന പാ. തോമസ്‌ ഫിലിപ്പ്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാ. റ്റി വി തങ്കച്ചൻ, പാ. ഐസക്‌ വി മാത്യു എന്നിവർ പ്രാർത്ഥിച്ചു.

 

Sharjah city AG

Comments are closed.