Ultimate magazine theme for WordPress.

ജാർഖണ്ഡിൽ ക്രിസ്ത്യൻ കുടുംബത്തിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സുവിശേഷ വിരോധികളുടെ അക്രമം

ജംഷഡ്പൂർ : ജാർഖണ്ഡിലെ കാളിന്ദി ബസ്തിയിലെ ജംഷഡ്പ്പൂരിൽ ഇക്കഴിഞ്ഞ ജൂലൈ 27 ഞായറാഴ്ച വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് വലിയ ഒരു കൂട്ടം സുവിശേഷ വിരോധികൾ ജയ് ശ്രീറാം വിളിച്ച് കൊണ്ട് ഒരു ക്രിസ്ത്യൻ കുടുംബത്തിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടിൽ നിന്നും വിശുദ്ധ ബൈബിളുകൾ പിടിച്ച് എടുക്കുകയും ചെയ്തു. സുവിശേഷ വിരോധികളുടെ വ്യാജ പരാതിയെ തുടർന്ന് 11 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Sharjah city AG

Comments are closed.