ഡോക്ടർ അൻഷാ എൽദോസിന് ഒന്നാം റാങ്കിന്റെ സ്വർണ്ണ തിളക്കം
ഡോക്ടർ അൻഷാ എൽദോസിന് ഒന്നാം റാങ്കിന്റെ സ്വർണ്ണ തിളക്കം
വടക്കാഞ്ചേരി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ വടക്കാഞ്ചേരി സഭാംഗവും, കീഴില്ലം പുളിക്കകുടിയിൽ പരേതനായ ശ്രീ പി. വി എൽദോസ്സിന്റെയും, ശ്രീമതി അന്നക്കുട്ടിയുടെയും മകളും, നെല്ലിക്കകുഴിയിൽ ശ്രീ ബിന്നി സാബുവിന്റെ ഭാര്യയുമായ ഡോക്ടർ അൻഷാ എൽദോസ് തമിഴ്നാട് ഡോ. എം.ജി. ആർ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ (എം.എസ്) ഇ.എൻ.റ്റി സർജറി പരീക്ഷയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി.![\"\"]()
