ഫ്ലോറിഡ : ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ച് സ്ഥാപക പ്രസിഡന്റ് പരേതനായ കർത്തൃദാസൻ പാസ്റ്റർ കെ എം നൈനാന്റെ ഭാര്യയും, ഫ്ലോറിഡ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവുമായ
അന്നമ്മ നൈനാൻ (90 വയസ്സ്) ഫ്ലോറിഡയിൽ നിര്യാതയായി.
മക്കൾ : പാസ്റ്റർ സാം നൈനാൻ (പ്രസിഡന്റ്, ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ച്), മാത്യു നൈനാൻ. മരുമക്കൾ : മേരി നൈനാൻ, മേഴ്‌സി നൈനാൻ.
വ്യൂവിംഗ് സർവീസ് : ഓഗസ്റ്റ് 25 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മണി മുതൽ 9.30 മണി വരെ നടത്തപ്പെടും.
സംസ്കാര ശുശ്രൂഷ : ഓഗസ്റ്റ് 26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഫ്ലോറിഡ ഐ പി സി ചർച്ചിൽ ആരംഭിക്കുന്നതും തുടർന്ന് ഉച്ചക്ക് 1 മണിക്ക് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ നടത്തപ്പെടും.