Ultimate magazine theme for WordPress.

ഉക്രെയിനെ സഹായിക്കാൻ തയ്യാറായി അമേരിക്ക

വാഷിംഗ്ടണ്‍: ഖാര്‍കിവ് മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ മിസൈലുകള്‍, മൈനുകള്‍, പീരങ്കികള്‍ എന്നിവയുള്‍പ്പെടെ ഉക്രെയ്ന് പുതിയതായി സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 275 മില്യണ്‍ ഡോളര്‍ വരുന്ന സൈനിക പാക്കേജാണ് യുഎസ് പുതിയതായി പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.