ഇരിട്ടി (കണ്ണൂർ): കുന്നോത്തു കൊല്ലന്നൂർ ഡൊമിനിക്കിന്റെ മകൻ ആൽബിൻ (28) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കുന്നോത് സെന്റ് തോമസ് പള്ളിയിൽ. ആൽബിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേ ഉള്ളു. വിവാഹം കഴിഞ്ഞു രണ്ടാമത്തെ ദിവസം പെട്ടന്ന് ഉണ്ടായ തല വേദനയെ തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഓപ്പറേഷൻ നടത്തി എങ്കിലും അബോധാവസ്ഥയിൽ ആയിരുന്നു. ഭാര്യ :നിത്യ കലാങ്കി പുത്തൻ പുരക്കൽ കുടുംബാംഗം , മാതാവ് :റോസമ്മ , സഹോദരൻ : ആദർശ്
Related Posts