Ultimate magazine theme for WordPress.

എ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥന കൂട്ടായ്മ ഇന്ന് വൈകിട്ട് 7 മണിക്ക്

October3

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥന കൂട്ടായ്മ ഒക്ടോബർ 03 ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. റവ.ഡോ. പി.എസ്സ് ഫിലിപ്പ് (സൂപ്രണ്ട്, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ) ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ദേശത്തിനായും, ദൈവസഭയ്ക്കായും കണ്ണുനീരോടെ ഒരുമിച്ചു പ്രാർത്ഥിക്കുവാനുള്ള ആഹ്വാനമാണ് മിറ്റിംഗിലൂടെ നൽകുന്നത്.

സൂം വെർച്യുൽ മീറ്റിങ്ങാണ് സംഘടിപ്പിച്ചിരിക്കുന്നത്
ZOOM ID: 841 4211 6871 PASSCODE:010203

Leave A Reply

Your email address will not be published.