കുവൈറ്റ് സിറ്റി : ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റ് *2026 ജൂലൈ 29 ബുധനാഴ്ച്ച മുതൽ ജൂലൈ 31 വെള്ളിയാഴ്ച്ച വരെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഓൺലൈൻ ബൈബിൾ ക്ലാസ്സും* ഒരുക്കുന്നു.
വിഷയം : *”സഭ കൃപായുഗ അന്ത്യത്തിൽ”*
(Church at the End of Grace)
പ്രഭാഷകൻ : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ *പാസ്റ്റർ തോമസ് മാമ്മൻ*
പ്രയ്‌സ് & വർഷിപ്പ് : *ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റ് ക്വയർ*
സമയം : *ജൂലൈ 29 ബുധനാഴ്ച്ച & ജൂലൈ 30 വ്യായാഴ്ച്ച (കുവൈറ്റ് / സൗദി / ഖത്തർ / ബഹ്‌റൈൻ സമയം വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ, ഇന്ത്യൻ സമയം രാത്രി 9.30 മണി മുതൽ 11 മണി വരെ, യു എ ഇ / ഒമാൻ സമയം വൈകിട്ട് 8 മണി മുതൽ 9.30 മണി വരെ)*
*ജൂലൈ 31 വെള്ളിയാഴ്ച്ച ( കുവൈറ്റ് / സൗദി / ഖത്തർ / ബഹ്‌റൈൻ സമയം രാവിലെ 9 മണി മുതൽ 11.30 മണി വരെ, ഇന്ത്യൻ സമയം രാവിലെ 11.30 മണി മുതൽ ഉച്ചക്ക് 2 മണി വരെ, യു എ ഇ / ഒമാൻ സമയം രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 മണി വരെ)*
Zoom online Meeting ID : *81065222249*
Password : *6QBBTT*
കൂടുതൽ വിവരങ്ങൾക്ക് : (*പാസ്റ്റർ റെജി ഫിലിപ്പ് +965 97989182*)

Comments are closed.