സ്നേഹ സംവാദം നടന്നു
തിരുവല്ല: ആമല്ലൂർ ഐപിസി സംഘടിപ്പിച്ച സ്നേഹ സംവാദം തിരുവല്ല KSRTC കോംപ്ലക്സിന് മുൻവശത്ത് നടന്നു. ഇന്ത്യൻ മതനിരപേക്ഷതയും ക്രൈസ്തവ പ്രതികരണവും എന്ന വിഷയത്തിൽ സംവാദം നടന്നു.
ഡോ ഗീവർഗ്ഗീസ് മാർ കൂറിലോസ് ഉത്ഘാടനം ചെയ്തു. നിബു കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ശ്രീ ആൻ്റോ ആൻ്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജെയ്സ് പാണ്ടനാട് നയ വിശദീകരണം നടത്തി. ശ്രീ ജോസഫ് എം പുതുശേരി എക്സ് എംഎൽഎ, ശ്രീ വർഗീസ് മാമൻ, സലിം പാസ്റ്റർ സി പി മോനായി, പാസ്റ്റർ അനിൽ കൊടിത്തോട്ടം,.പാസ്റ്റർ കെ എസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

Comments are closed.