അലാസ്ക: ഫ്രഞ്ച് സെലിബ്രിറ്റിയായി മാറിയ ബെലുഗ തിമിംഗലത്തിന് അടിയന്തര രക്ഷാപ്രവർത്തനത്തിനിടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ദയാവധം ചെയ്തതായി അധികൃതർ അറിയിച്ചു. സെയ്ൻ നദിയിൽ നിന്നും ആർട്ടിക് കടലിലേക്ക് ദിശ തെറ്റി സഞ്ചരിച്ച ബെലുഗ തിമിംഗലത്തിനു തണുപ്പ് താങ്ങാനാവാതെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മൃഗഡോക്ടർമാർ ദയാവധം നടത്തിയത് . 80 പേരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരോഗ്യം മോശമാവുകയായിരുന്നു.
Related Posts