പാസ്റ്റർ സിജി എബ്രഹാം മിന്റെ സഹോദരി സീനാ അലക്സാണ്ടർ കർത്തൃ സന്ധിതിയിൽ ചേർക്കപ്പെട്ടു ; സംസ്കാരം ബുധനാഴ്ച്ച
റാന്നി : പഴവങ്ങാടി ആനന്ദ ഭവനിൽ (പുന്നമൂട്ടിൽ പുത്തൻപുരയ്ക്കൽ) സീനാ അലക്സാണ്ടർ (53) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ബുധനാഴ്ച്ച 8.45 ന് വൈഎംസിഎ ആഡിറ്റോറിയത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 .30 ന് റാന്നി ഐപിസി ശാലേം സെമിത്തെരിയിൽ നടത്തപ്പെടുന്നതാണ്, പരേത റാന്നി ചെറുകുളഞ്ഞി കൂടത്തിൽ കുടുംബം ആണ് . ഭർത്താവ് അലക്സാണ്ടർ റ്റി എസ് (രാജു ) (കുവൈറ്റ് )
മകൾ : റോഷൻ (കുവൈറ്റ് ) മരുമകൻ പുതുപ്പള്ളി വെട്ടുകുഴിയിൽ എബി ചെറിയാൻ (കുവൈറ്റ്) കൊച്ചു മക്കൾ ഹെയ്ഡൻ, ഹെയ്സൻ
