Ultimate magazine theme for WordPress.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തമിഴ്‌നാട് വെളളിയാഴ്ച രാവിലെ 7.25 മണിക്ക് തുറന്നു. ഏഴു മണിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സം മൂലം വൈകുകയായിരുന്നു. 3, 4 എന്നീ ഷട്ടറുകളാണ് തുറന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ ന്യൂസ് 18 നോട് പറഞ്ഞു. 0.35 മീറ്റർ ആണ് ഉയർത്തുന്നത്.കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് 138 അടി കവിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് 138.70 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.ഒക്ടോബർ 31 വരെ ജലനിരപ്പ് 138 അടിയായി നിലനിർത്താനായി വെള്ളം തുറന്നുവിടാനാണിത്. 534 ഘനയടി ജലമാണ് മുല്ലപെരിയാറിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്നാട് അറിയിച്ചു.രണ്ടു ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.സ്പിൽവേയിലൂടെ തുറന്നുവിടുന്ന വെള്ളം 20 മിനിറ്റിനുള്ളിൽ പെരിയാറിലൂടെ വള്ളക്കടവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുമല, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ആലടി, ഉപ്പുതറ വഴി ഇടുക്കി ജലസംഭരണിയിൽ ചേരും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതിന് ശേഷം ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാൻ കേരള സർക്കാർ തയ്യാറാണെന്ന് കേരളത്തിലെ മന്ത്രിമാർ അറിയിച്ചു . തമിഴ്‌നാട് ഷട്ടറുകൾ ഉയർത്തുന്നതിന് മുന്നോടിയായി മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെയുള്ള ആളുകളെ ഒഴിപ്പിക്കുന്നതായി കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.മുല്ലപ്പെരിയാർ ഡാമിൻ്റ സംഭരണ ശേഷി 12.758 ടി എം സി ജലമാണ്. ഇടുക്കിയുടേത് 70.5 ടി എം സി യും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാൽ ഇടുക്കി ഡാമിൽ നാലിലൊന്നു അടി മാത്രമേ ജലനിരപ്പ് ഉയരുകയുളളു. 2398.3l അടി വെളളം സംഭരിക്കാൻ ശേഷിയുള്ളപ്പോഴാണ് 2398.08 അടി ജലനിരപ്പെത്തിയപ്പോൾ ഇടുക്കി ഡാം തുറന്നത്. അതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന ജലം ഉൾക്കൊള്ളാൻ ഇടുക്കിക്ക് കഴിയുമെന്നും കണക്കുകൾ ഉദ്ധരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെ.മീ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ. പുഴയിൽ രണ്ടടി വെള്ളമുയർന്നാൽ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 11 കുടുബത്തിലെ 35 പേരെ വണ്ടിപ്പെരിയാർ മോഹന ഓഡിറ്റോറിയത്തിലേക്കും നാല് കുടുബത്തിലെ 19 പേരെ വണ്ടിപ്പെരിയാർ സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും സജ്ജമാക്കിയ ക്യാമ്പിലേക്കും മാറ്റി. മറ്റുള്ളവർ ബന്ധു ഭവനങ്ങളിലേക്കാണ് മാറിയിട്ടുള്ളത്.വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിന് മുല്ലയാറിലെ തടസങ്ങൾ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകൾ എല്ലാം തുറന്നിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വില്ലേജ്, താലുക്ക്, കലക്ട്രേറ്റിൽ ജില്ലാതലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

Sharjah city AG
5 Comments
  1. Total Casino Erfahrungen says

    Die aktuelle Rechtslage sieht vor, dass Anbieter eine
    gültige Glücksspiellizenz benötigen, um legal agieren zu können. In Deutschland unterliegt das Glücksspiel in allen lizenzierten Online Casinos dem
    Glücksspielstaatsvertrag von 2021, der eine lückenlose Identitätsprüfung vor der ersten Einzahlung
    vorschreibt. Daher müssen EU-lizenzierte Casino Seiten spätestens vor der ersten größeren Auszahlung eine vollständige Prüfung durchführen, unabhängig von der gewählten Zahlungsmethode.
    Spieler müssen sich in regulierten Online Casinos verifizieren, um Auszahlungen zu erhalten. In diesem Artikel
    erfahren Sie, was Online Casinos ohne Verifizierung genau sind, welche Vorteile und Risiken sie
    bieten und wie Sie seriöse Anbieter erkennen. Diese Anbieter sind oft als
    ‚No Account Casinos‘ bekannt und bieten verschiedene Casino Bonus, Bonus Aktionen und Promo Aktionen, die das Spielerlebnis zusätzlich attraktiv machen.
    E-Wallets wie Skrill und Neteller bieten blitzschnelle Ein- und Auszahlungen, ohne dass Bankdaten an den Anbieter weitergegeben werden. Sie
    verzichten auf klassische Identitätsprüfungen, sodass Spieler anonym spielen können, ohne
    persönliche Daten preiszugeben. Alle genannten Anbieter verfügen über eine gültige
    Glücksspiellizenz und gelten als Online Casinos ohne KYC, die eine große Auswahl an Spielautomaten, Live
    Games und schnelle Auszahlungen von Geld bieten. Die Relevanz des Themas steigt,
    da immer mehr Nutzer nach Alternativen zu regulierten Anbietern suchen, die flexible
    und datensparsame Lösungen bieten. Außerdem kannst du auch
    mit dem Handy spielen und natürlich auch mit einem mobilen Gerät ein Konto eröffnen. Mit den modernen Apps kannst du so unabhängig von Zeit und Ort spontan ein paar Euros gewinnen, dabei profitierst du bei
    einem online Casino ohne Verifizierung von exakt denselben Vorteilen, wie bei einer
    Desktopversion.

    References:
    https://online-spielhallen.de/umfassende-izzi-casino-bewertung-ihre-spielumgebung-unter-der-lupe/

  2. King Arthur tournament says

    The game takes place on Alcor – a planet full of deadly creatures, bizarre plants, and alien races.

    LEMURIA for PC Gameplay Gamers often comes with a question about a game that ho…
    The gameplay is classic 3-person shooter, interspersed with dialogue and hotspot activation.
    Set within the luxurious Crown Metropol Perth lobby, Atrium
    is Perth’s premium buffet dining venue. The exceptional Atrium has become the quintessence of buffet dining in Perth.
    Catering options are also available upon request with an assortment of seasonal and gourmet dishes to ensure your experience is exceptional.
    Located a short 10-minute drive from the Perth CBD, Crown Promenade also
    offers an impressive Business Centre for you
    to host your next meeting or conference. Crown Promenade offers the perfect blend of comfort and convenience for the savvy business or leisure traveller.

    Just show your Crown Rewards Card when you pay or play and you can start earning
    Points, which you can redeem for Crown experiences like dining, gaming, hotel stays and much more.
    From acclaimed restaurants and award-winning hotels to world-class gaming and endless entertainment, Crown Rewards helps you to
    discover the world of Crown – and be rewarded.
    Crown Perth offers a spectacular array of world-class restaurants and
    fine dining experiences.

    References:
    https://blackcoin.co/harvest-buffet-casino-the-ultimate-online-gaming-experience/

  3. monte casino says

    Entry to the gaming areas is reserved for members of Crown Rewards.
    VIP patrons have access to lavish salons like the Mahogany Room and Crystal Room — complete with private entrances,
    dedicated hosts, premium amenities, and custom betting arrangements.
    Rejuvenate at Crown Spa Sydney with treatments, sauna, and wellness suites overlooking the harbour skyline.

    Discover an exclusive retail experience within Crown Sydney.
    Crown’s entertainment calendar offers something for every taste,
    every week. Enjoy impeccable service, award-winning wine lists, and views that
    leave a lasting impression. Crown Sydney offers private dining rooms
    and bespoke event menus tailored to your needs.
    Each restaurant delivers an extraordinary dining experience, combining
    artistic presentation, bold flavours, and premium ingredients sourced from across Australia and beyond.
    From complimentary drinks to VIP casino lounges —
    Crown Rewards is your key to elevated entertainment.

    They have suggested that students, new immigrants and working class individuals are
    typically and more likely found to be losing large amounts of money
    at Casino style table and electronic games. Coming ahead of the Telus Sky tower and One Vanderbilt in 2nd and 3rd
    places respectively, a jury of international architects attributed Crown Sydney’s
    “extravagant design of (its) exterior facade” as the deciding factor for its first-place finish.
    On the other hand, Crown Resorts has described the tower as “epic” and having “opulence, style and substance”.
    Former Australian prime minister Paul Keating admired the tower for its “Brancusi-like sculptural quality” and clean sculptural
    shape. Private residential apartments occupy levels 33
    to 63 of the tower, while duplex penthouses occupy levels 64 to 66.
    According to Wilkinson Eyre, the tower “is derived from a sculptural form that is reminiscent of three twisting petals and takes inspiration from nature, being composed of organic forms without literal or direct reference”.

    References:
    https://blackcoin.co/safe-online-casinos-in-australia/

  4. ghibta.org says

    casinos paypal

    References:
    ghibta.org

  5. biz.godwebs.com says

    online casino usa paypal

    References:
    biz.godwebs.com

Leave A Reply

Your email address will not be published.