Ultimate magazine theme for WordPress.

നിഖിൽ മാത്യു (24) റോഡപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഗുജറാത്ത്: സൂറത്തിൽ മഗോബ് ഗീത നഗറിൽ നിഖിൽ മാത്യു (24) ഇന്നലെ വൈകുന്നേരം പൂനെയിൽ വച്ച് റോഡ് അപകടത്തിൽ മരിച്ചു. പൂനെ കേരള സമാജം പ്രവർത്തകരുടെ സഹായത്തോടെ മൃതദ്ദേഹം സൂറത്തിലെത്തിക്കാൻ സൂറത്ത് കേരള സമാജം ക്രമീകരണങ്ങൾ ചെയ്തു.സംസ്കാരം സുറത്തിൽ വെച്ച് നടക്കും

Sharjah city AG