യു.എ.ഇയില്‍ നിര്‍മ്മിക്കുന്ന സി.എസ്.ഐ ദേവാലയത്തിന് ഒരു കോടിയുടെ സഹായം നല്‍കി എം.എ യൂസഫലി
അബുദാബി: അബുദാബിയില്‍ നിര്‍മ്മിക്കുന്ന ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിന്റെ നിര്‍മ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിര്‍ഹമാണ് (1 കോടി രൂപ) യൂസഫലി നല്‍കിയത്.
അബുദാബി സി.എസ്.ഐ പാരിഷ് വികാരി റവ: ലാല്‍ജി എം. ഫിലിപ്പ് യൂസഫലിയില്‍ നിന്ന് തുക ഏറ്റുവാങ്ങി. സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ: ഡോ: മലയില്‍ സാബു കോശി ചെറിയാന്‍ നാട്ടില്‍ നിന്നും ഓണ്‍ ലൈനായി ചടങ്ങില്‍ പങ്കെടുത്തു.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബി അബു മുറൈഖയില്‍ അനുവദിച്ച 4.37 ഏക്കര്‍ ഭൂമിയിലാണ് സി.എസ്.ഐ ദേവാലയം ഉയരുന്നത്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യു.എ.ഇയില്‍ വ്യത്യസ്ത മതക്കാര്‍ക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികള്‍ ഉറപ്പ് നല്‍കുന്നതെന്ന് എംഎ യൂസഫലി പറഞ്ഞു.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആവിഷ്‌കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യു.എ.ഇ ഭരണകുടം പിന്തുടരുന്നത്. അബുദാബിയിലെ നഗരഹൃദയത്തിലുള്ള പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരിട്ടത് (മറിയം ഉമ്മുല്‍ ഈസാ അഥവാ യേശുവിന്റെ മാതാവ് മറിയം മസ്ജിദ്) ഇതിന്റെ ഉത്തമോദാഹരണമാണെന്നും യൂസഫലി പറഞ്ഞു.
സാഹോദര്യത്തിന്റെയും മാനവികതയുടെയും സമാധാനത്തിന്റെയും പുതിയ മാതൃകയാണ് ഇതിലൂടെ ലോകത്തിനു മുന്നില്‍ യു.എ.ഇ കാണിച്ചു കൊടുക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
15,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്നതും എഴുന്നൂറ്റിഅന്‍പതുപേര്‍ക്കു പ്രാര്‍ഥനാ സൗകര്യമുള്ള ദേവാലയത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. യു.എ.ഇ കാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് ദേവാലയത്തിന്റെ ശിലാസ്ഥാപന നടത്തിയത്.

Nun, Amsterdam ist eine Stadt, die für ihre malerischen Grachten, das pulsierende Nachtleben, den Käse und natürlich die Coffee-Shops bekannt ist.
Warum sollten Sie sich für ein Casino-Hotel entscheiden,
wenn Sie nach Amsterdam reisen? Max Euwe Centrum liegt 600 Meter entfernt und Rotlichtviertel Walletjes
ist in 20 Gehminuten von diesem 2-Sterne Hotel Leidsegracht Amsterdam aus zu
erreichen. 25 Gehminuten entfernt und Van-Gogh-Museum ist in 10 Minuten mit dem Auto von diesem 3-Sterne-Hotel Holiday Inn Express Amsterdam
– North Riverside, An Ihg Hotel aus zu erreichen.
Für Liebhaber moderner Kunst ist das Stedelijk Museum ein Muss.
Das Anne-Frank-Haus, ein bewegendes Museum, erinnert
an das Leben im Versteck während des Zweiten Weltkriegs.
Das Rijksmuseum beherbergt Meisterwerke niederländischer Kunst, während das Van Gogh Museum die weltweit größte Sammlung von Van Goghs Gemälden präsentiert.
References:
https://online-spielhallen.de/royal-casino-erfahrungen-mein-umfassender-uberblick-als-10-jahriger-spieler/
Our spaces (including the famous Tasman Room) have played host to some of the best
experiences imaginable. Our venue offers great dining, bars, function areas and accommodation all
in one. With conferences and exhibits, keeping key people together matters.
If you’re new to it, our experienced dealers can help teach you the basics.
Here, you’ll enjoy not only magnificent French-inspired cuisine, but also unforgettable 360-degree views of Hobart.
Its unique position as a pioneering establishment in the Australian casino
industry has allowed it to refine its offerings to provide an exceptional experience for all its visitors.
These specials can include discounts, promotions, and
unique opportunities that enhance the gaming and Wrest Point Casino entertainment experience.
When guests book a stay for two nights at the casino’s hotel, they are eligible to
receive a 20% Wrest Point Casino prices discount on their accommodation. Wrest
Point Casino, a premier entertainment destination in Hobart, Tasmania, enhances the gaming experience for its patrons through an array of bonuses and
promotions. These enhancements fortify Wrest Point Casino’s commitment to delivering a well-rounded
gambling experience, accommodating diverse player preferences.
In February 2006, Microsoft announced that it intended to expand its Redmond campus by 1,100,000 square feet (100,000 m2) at a cost of
$1 billion and said that this would create space for between 7,000
and 15,000 new employees over the following three years. In January
2006, Microsoft announced the purchase of Safeco’s Redmond campus after
the company had begun consolidating its offices at the Safeco Tower in Seattle’s University District a
year earlier. The first major expansion of the campus came in 1992, bringing the total amount of office space to 1.7 million square feet
(160,000 m2) on 260 acres (110 ha) of land. The campus was originally leased to Microsoft from the Teachers
Insurance and Annuity Association, a pension fund manager, until it was bought back in 1992.
The initial campus was on a 30-acre (12 ha) lot with six buildings, and was able
to accommodate 800 employees but eventually grew to 1,400 by 1988.
References:
https://blackcoin.co/king-billy-casino-review/
Define permissions and ensure only authorized users
can establish remote connections, enhancing security for businesses of all sizes.
Yes, Microsoft Remote Desktop Protocol (RDP) is a free remote access tool,
but it requires complex network setups and lacks TeamViewer’s ease of
use and security. TeamViewer remains committed to maintaining
this PC to PC remote access free of charge while providing premium options for businesses and power users who require additional
features. Simply launch the software, enter your partner ID on a device you want to
access, and get instant access to your remote device.
Remote desktop technology allows you to access and control a computer from a different location, viewing its
screen and interacting with it as if you were sitting in front of
it. Detailed logging supports regulatory compliance
while reducing operational disruptions. Important files remain accessible during travel while complicated
tasks turn into simple processes.
References:
https://blackcoin.co/crownplay-casino-majestic-gambling-for-australia/
online casino for us players paypal
References:
jokakiki.shop