PYC യുടെ സന്നദ്ധ സംഘടനായ “മറുക്കര” മുൻകൈ എടുത്ത് കോവിഡ് ബാധിച്ച് മരണപെട്ട പത്തനാപുരം അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗത്തിന്റെ സംസ്കാര ശുശ്രുഷ PYC സ്റ്റേറ്റ് പ്രസിഡന്റ് ജിനു വർഗീസിന്റെയും മറുകര കോർഡിനേറ്റർ പാസ്റ്റർ ചാർളി, ടീമിന്റെയും നേതൃത്വത്തിൽ നടത്തപെട്ടപ്പോൾ..!!
Related Posts