Ultimate magazine theme for WordPress.

ഹോപ്പ് ഹേവൻ ഡിസബിലിറ്റി സെന്റർ ഉദ്ഘാടനം 2026 ഒക്ടോബർ 26-ന്

ബിഹാർ :  ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യയുടെ ബിഹാർ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ തപോവനിൽ പ്രവർത്തിക്കുന്ന C.G.I Bihar Hope Haven Disability Centre-ന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2026 ഒക്ടോബർ 26-ന് നടക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, പരിശീലനം, ഫിസിക്കൽ തെറാപ്പി, കൗൺസിലിംഗ് എന്നിവയിലൂടെ കൂടുതൽ സ്വതന്ത്രവും ആത്മവിശ്വാസമുള്ളതുമായ ജീവിതം നയിക്കാൻ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പാസ്റ്റർ അലക്സ് ജേക്കബ്
(ബിഹാർ സ്റ്റേറ്റ് ഓവർസീയർ)

ഏരിയ ലീഡേഴ്സ്: പാസ്റ്റർ പങ്കജ് കുമാർ, പാസ്റ്റർ സന്ദീപ് കുമാർ.

ഈ മഹത്തായ പ്രവർത്തനത്തിന് ദൈവം സമൃദ്ധമായ അനുഗ്രഹം നൽകട്ടെ. അനേകം കുട്ടികൾക്കും കുടുംബങ്ങൾക്കും ഈ സ്ഥാപനം പ്രത്യാശയുടെ വെളിച്ചമായി മാറട്ടെ!

HOPE • CARE • INCLUSION
A BRIGHTER TOMORROW

പ്രത്യാശ നൽകാം… ജീവിതങ്ങൾ മാറ്റാം!

Sharjah city AG

Comments are closed.