തിരുവനന്തപുരം: ഐ.പി.ജി. ചർച്ച് ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വാം നിലവിൽ വന്നു. ഒക്ടോബർ 4 തിയതി ഞാറാഴ്ച്ച ഉച്ചയ്ക്ക് ശേഷം തവയത്തുക്കോണം ഐ.പി.ജി. ചർച്ചിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ വെച്ച് 2026 – 2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരെഞ്ഞെടുത്തു.
രക്ഷാധികാരിയായി തെരെഞ്ഞെടുക്കപ്പെട്ട Mrs. സുനിത ബാലരാജ് . കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഐ.പി.ജി ചർച്ച്. മുൻ പ്രസിഡന്റിന്റ് പാസ്റ്റർ എച്ച്.എൻ.ബാലരാജിന്റെ ഭാര്യയാണ്.
പ്രസിഡന്റ് : Mrs.സംഗീത വിനോദ്. തവയത്തുക്കോണം.
വൈസ്.പ്രസിഡന്റ്: Mrs.ഹരിത സിനുരാജ് പേരൂർക്കട .
സെക്രട്ടറി: Mrs.റീമാ ജെയിൻ കൊറ്റാമം .
ജോയിന്റ് സെക്രട്ടറി:Mrs.ജെസ്സി തോമസ് വെള്ളറട.
ട്രഷറാർ: Mrs.അശ്വാതി ഹാം .ആറാമട
പ്രയർ കോർഡിനേറ്റർ:
Mrs.വസന്തകുമാരി. ആറാമട.

Comments are closed.