പഴയ ഗാനങ്ങളുടെ ആവിഷ്കാരവുമായി പ്രശസ്ത ഗായകൻ ബിജു കുമ്പനാടിന്റെ \”മെല്ലോ ഫ്രൈഡേയ്സ് \”
പഴയ ഗാനങ്ങളുടെ ആവിഷ്കാരവുമായി പ്രശസ്ത ഗായകൻ ബിജു കുമ്പനാടിന്റെ \”മെല്ലോ ഫ്രൈഡേയ്സ് \”
തിരുവല്ല : പഴയ ഗാനങ്ങളുടെ ആവിഷ്കാരവുമായി പ്രശസ്ത ഗായകൻ ബിജു കുമ്പനാടിന്റെ \”മെല്ലോ ഫ്രൈഡേയ്സ് \” വെള്ളിയാഴ്ചകളിൽ വൈകിട്ട് 7 മണിക്ക് , ബിജു കുമ്പനാടിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ
പഴയഗാനങ്ങളുടെ ഒരു വലിയ സമ്മിശ്രമായിരിക്കും പരിപാടിയെന്നും പ്രശസ്ത സംവിധായകൻ ബ്ലെസ്സി സാക്ഷ്യപ്പെടുത്തുന്നു , തീർച്ചയായും ഇതൊരു പ്രേത്യേക അനുഭവമായിരിക്കും .