Official Website

ക്രിസ്തീയ ശാസ്ത്രീയ ഗായകൻ ജെയ്സൺ സി സോളോമെന്റെ സംഗീതക്ലാസുകൾ ഓൺലൈനിൽ

0 581

ക്രിസ്തീയ സംഗീതജ്ഞൻ ജെയ്സൺ സി സോളാമോൻ, സംഗീതം പഠിക്കാൻ ആഗ്രഹം ഉള്ളവർക്കായ് ഓൺലൈൻ  ക്ലാസുകൾ ആരംഭിച്ചു.

അഭിരുചി ഉള്ളവർക്കെല്ലാവര്ക്കും ക്ലാസ്സിൽ പങ്കെടുക്കാം, അമേരിക്കൻ മലയാളികൾക്കും വിദേശ രാജ്യങ്ങളിൽ ഉള്ളവർക്കും പ്രേത്യേക സമയം ക്രമീകരിക്കും വിശദാംവിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടുക

 

Comments
Loading...
%d bloggers like this: