ഇന്ത്യ പെന്തക്കോസ്ത് സഭ മണ്ണക്കാല ശാലേം പി വൈ പി എ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29, 30 തീയതികളിൽ വേദപഠന ക്ലാസുകൾ നടക്കും. വൈകിട്ട് 6 മുതൽ 9 വരെയാണ് ക്ലാസുകൾ.
‘വിജയിക്കുന്നവർ’ എന്ന വിഷയത്തിൽ പാസ്റ്റർ ടി. ജെ. ശാമുവേൽ പ്രഭാഷണം നടത്തും. സഭാ ശുശ്രൂഷകൻ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതാണ്.
പി വൈ പി എ കയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. അടൂരിലെ മണ്ണക്കാല ശാലേം സഭയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

Comments are closed.