Ultimate magazine theme for WordPress.

പത്തനാപുരം സെന്റർ PYPA ശാലേം ഫെസ്റ്റ് ‘പിൻമഴ’ സെപ്റ്റംബർ 4-ന്

 

 

പത്തനാപുരം : പത്തനാപുരം സെന്റർ പി വൈ പി എയുടെ ആഭിമുഖ്യത്തിൽ ‘പിൻമഴ’ എന്ന പേരിൽ 12 മണിക്കൂർ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4-ന് ഐ പി സി എലിം കുറുമ്പുക്കര സഭയിലാണ് ക്യാമ്പ്.

പാസ്റ്റർ സി. എ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ ബൈജു മാലക്കര, പാസ്റ്റർ ആൺസൻ കൊല്ലം എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, ടിബിൻ തങ്കച്ചൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.