Ultimate magazine theme for WordPress.

ഐ.പി.സി കാനഡ റീജിയൻ പി.വൈ.പി.എ: പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

ടൊറന്റോ : ടൊറന്റോയിൽ ഐ.പി.സി കാനഡ റീജിയൻ പി.വൈ.പി.എയുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പാസ്റ്റർ ഗ്രേയ്സൺ സണ്ണി പ്രസിഡന്റായും

അഖിൽ മാത്യൂസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ നേതൃത്വം ഉടൻ ചുമതലയേൽക്കും.

പാസ്റ്റർ ടോംസൺ ബേബി സെക്രട്ടറിയായും ആശിഷ് ബെന്നി ജോയിന്റ് സെക്രട്ടറിയായും ലെവി മാത്യൂസ് ട്രഷററായും ചുമതലയേറ്റു.

 

Sharjah city AG

Comments are closed.