Ultimate magazine theme for WordPress.

*ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽചർച്ചസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു*

 

 

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ പുതിയ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ശുശ്രൂഷയുടെ പതിനാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.

പാസ്റ്റർ ജെയിംസ് ജോൺ പ്രസിഡന്റായും പാസ്റ്റർ ജെസ്വിൻ മാത്യൂസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സുവിശേഷകരായ ടോണി ഫിലിപ്പ്  (സെക്രട്ടറി) , സാം ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) ,  സുവി .മനു പുതുപ്പള്ളി (ട്രഷറർ) , സ്റ്റാൻലി തോമസ് എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ

42 അംഗ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഇവർക്കൊപ്പം പ്രവർത്തിക്കും.

 

Sharjah city AG

Comments are closed.