അയിരൂർ : നടുവില്ലം പെരുമത്തേത്ത് തോമസ് ജോർജ്( പ്രസാദ് 78) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. 05.08.2026 (ബുധൻ) നാളെ 11 ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും 1:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 ന് അയിരൂർ ഐപിസി ബെഥേൽ സഭയുടെ വെള്ളയിൽ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ : ലില്ലികുട്ടി
മക്കൾ : റ്റിന, റ്റെന്നി
മരുമകൾ : ഫേബ
കൊച്ചുമക്കൾ :നിസ്സി, നാൻസി, നെവിൻ

Comments are closed.