Ultimate magazine theme for WordPress.

*എറൈസ് ഏഷ്യ 2026 സമ്മേളനത്തിനായി നാലായിരത്തോളം യുവനേതാക്കൾ മനിലയിൽ ഒത്തുചേരുന്നു*

 

 

മനില : അറൈസ് ഏഷ്യ രണ്ടായിരത്തി ഇരുപത്തിയാറ് സമ്മേളനത്തിനായി ഏഷ്യയിൽ നിന്നുള്ള നാലായിരത്തോളം പ്രമുഖ യുവനേതാക്കൾ ഫിലിപ്പീൻസിലെ മനിലയിൽ ഉടൻ ഒത്തുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പുറത്തുവിട്ട പുതിയ  റിപ്പോർട്ടിൽ പറയുന്നു

യുവനേതാക്കൾ കേവലം ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുക മാത്രമല്ല, ഈ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകൾ സ്വന്തം രാജ്യങ്ങളിലേക്കും പ്രാദേശിക സഭകളിലേക്കും കൊണ്ടുപോകുകയാണ് ചെയ്യുന്നത് എന്ന് റവ. ഡോ. ഡേവിഡ് റോ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Sharjah city AG

Comments are closed.