Ultimate magazine theme for WordPress.

കെ. എൻ. മധു ആചാരി നിത്യതയിൽ

ചീക്കനാൽ : ഹാർവെസ്റ്റ് റിവൈവൽ പ്രയർ സെന്റർ ചീക്കനാൽ സഭ അംഗമായ കെ എൻ മധു ആചാരി കടക്കാമണ്ണിൽ രോഗാവസ്ഥയിൽ ഹോസ്പിറ്റലിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 12 മണിക്ക് ഹാർവെസ്റ്റ് റിവൈവൽ പ്രയർ സെൻറർ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്

Sharjah city AG

Comments are closed.