Ultimate magazine theme for WordPress.

റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ഇടവക സെന്റ് ഗീവർഗീസ് ഓർമ്മ പെരുന്നാൾ മെയ് 3 ന്

റാസൽഖൈമ : റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മ പെരുന്നാൾ മെയ് മാസം മൂന്നാം തീയതി രാവിലെ ഏഴുമണി മുതൽ നടക്കുമെന്നും, വി.കുർബ്ബാനക്ക് ശേഷം പ്രദക്ഷിണവും, ആശിർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കുമെന്ന് ഇടവകയെ പ്രധിനിതീകരിച്ച് ഇടവക വികാരി ഫാ. എബി കെ. രാജു , ട്രസ്റ്റി – രാജേഷ് ഫിലിപ്പ്, സെക്രട്ടറി – അജി സക്കറിയ, പെരുന്നാൾ കൺവീനർ – സജി വർഗീസ് എന്നിവർ അറിയിച്ചു.

Sharjah city AG

Comments are closed.