Ultimate magazine theme for WordPress.

ഇന്റർനാഷണൽ സീയോൻ അസംബ്ലി യുവജന ക്യാമ്പ്

ഇന്റർനാഷണൽ സീയോൻ അസംബ്ലി യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ “Awake Season 3” എന്ന പേരിൽ യുവജന ക്യാമ്പ് 2026 മെയ് 4, 5, 6 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ പരശുവയ്ക്കൽ ലൗ ആർമി ക്രൂസൈഡ് പ്രയർ സെന്ററിൽ നടക്കും.

പ്രിൻസ് തോമസ്, ഷിന്റോ വർഗീസ്, കാലേബ് ജീ ജോർജ്, ജോബി കെ.സി., ജിഫി യോഹന്നാൻ, സുനിൽ സുന്ദർ പോൾ, സതീഷ് നെൽസൺ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

“Pathfinders” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ തീം.യുവജനങ്ങൾക്ക് ആത്മീയ വളരുവാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുക എന്ന ഉദ്ദേശത്തോടെ ആണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്റർനാഷണൽ സീയോൻ അസംബ്ലി യൂത്ത് ഡിപ്പാർട്മെന്റ് നേതൃത്വം നൽകുന്നു.

Sharjah city AG

Comments are closed.