*കെ. ആനന്ദവല്ലി നിത്യതയിൽ Obituary On Apr 25, 2026 505 ചെങ്ങന്നൂർ: കാരയ്ക്കാട് ബഥന്യ ഹൗസിൽ കെ. ആനന്ദവല്ലി (87) ഏപ്രിൽ 24-ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. 505 Share
Comments are closed.