ഗ്രേസിക്കുട്ടി നിര്യാതയായി Obituary On Apr 16, 2026 385 പാമ്പാടി : പാമ്പാടി പൊത്തൻപുറം പുതുശേരിയിൽ വീട്ടിൽ പി വി വർഗീസിന്റെ ഭാര്യ ഗ്രേസിക്കുട്ടി നിര്യാതയായി. മക്കൾ മേഴ്സി, ഫിന്നി. കൂടുതൽ വിവരങ്ങൾ പിന്നീട്. (വാർത്ത : അനീഷ് പാമ്പാടി) 385 Share
Comments are closed.