Ultimate magazine theme for WordPress.

*മൊസാദ് തലവന്റെ നിയമനത്തിൽ കുരുക്ക്; കോടതി കയറി പുതിയ വിവാദം!*

 

 

ഇസ്രായേൽ : ജൂൺ 2-ന് ഗോഫ്‌മാൻ ചുമതലയേൽക്കാൻ ഇരിക്കെയാണ് പഴയൊരു ‘ഓറി എൽമകയേസ്’ വിവാദം ഉയർത്തിക്കാട്ടി ഒരു വിഭാഗം കോടതിയെ സമീപിച്ചിരിക്കുന്നത്. ആ സംഭവത്തിൽ ഗോഫ്‌മാൻ സ്വീകരിച്ച നിലപാടുകൾ ഇത്രയും വലിയൊരു ചാരസംഘടനയെ നയിക്കാൻ അദ്ദേഹത്തിന് അയോഗ്യതയുണ്ടാക്കുന്നു എന്നാണ് ഹർജിയിലെ വാദം. സീനിയർ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയൊക്കെ പച്ചക്കൊടി കാട്ടിയ നിയമനമാണിതെങ്കിലും, കോടതിയുടെ ഇടപെടൽ ഇനി എന്താകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

Sharjah city AG

Comments are closed.