Ultimate magazine theme for WordPress.

പാസ്റ്റർ കുര്യൻ ഉതുപ്പ് കർത്തൃസന്നിധിയിൽ

AG സഭ സീനിയർ ശ്രുശ്രൂഷകൻ പാസ്റ്റർ കുര്യൻ ഉതുപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യൂമോണിയും ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

Sharjah city AG
Leave A Reply

Your email address will not be published.