Official Website

പാസ്റ്റർ കുര്യൻ ഉതുപ്പ് (62) നിത്യതയിൽ

0 181

May 8, 2021

പാസ്റ്റർ കുര്യൻ ഉതുപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കുമളി : അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശ്രുശൂഷകനും, കുമളി എ ജി സഭാ ശ്രുഷുഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കുര്യൻ ഉതുപ്പ് മെയ്‌ 8 ശനിയാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡും ന്യൂമോണിയും ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
Comments
Loading...
%d bloggers like this: