Ultimate magazine theme for WordPress.

പാകിസ്താനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനിൽ ശനിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ഇന്ത്യൻ സമയം രാവിലെ 9:57-ഓടെയാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം കാരണം ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള മേഖലകളിലൊന്നാണ് പാകിസ്താൻ.

Sharjah city AG

Comments are closed.