*ദി പെന്തക്കൊസ്ത് മിഷൻ ( ടി പി എം ) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ കോഴിക്കോട് ബീച്ചിൽ*
*ദി പെന്തക്കൊസ്ത് മിഷൻ ( ടി പി എം ) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ കോഴിക്കോട് ബീച്ചിൽ*
കോഴിക്കോട്: ദി പെന്തക്കൊസ്ത് മിഷൻ (ടിപിഎം ) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും.
ദിവസവും വൈകിട്ട്
5-45 ന് നടക്കുന്ന സുവിശേഷ യോഗങ്ങളിൽ അനുഗ്രഹീതരായ ദൈവ ദാസന്മാർ പ്രസംഗിക്കും.
20, 21 തീയതികളിൽ രാവിലെ 7 മണിക്ക് ബൈബിൾ ക്ലാസ്സും
9-30 ന് പൊതുയോഗവും, ഉച്ചയ്ക്ക് ശേഷം
3 മണിക്കും രാത്രി 10 മണിക്കും കാത്തിരിപ്പ് യോഗവും നടക്കും.
21 ന് ഉച്ചയ്ക്കുശേഷം
3 മണിക്ക് യൂത്ത് മീറ്റിങ്ങും ഉണ്ടായിരിക്കും.
19 ന് ഉച്ചക്ക് ശേഷം
3 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിലേക്ക് സുവിശേഷ പ്രചരണ റാലി കോഴിക്കോട് വിശ്വാസഭവനത്തിൽ നിന്നും ആരംഭിക്കുന്നതാണ്.

Comments are closed.